ചടയമംഗലം: കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ളോയീസ് സംഘ്(ബി.എം.എസ്) ചടയമംഗലം യൂണിറ്റ് വാർഷിക സമ്മേളനം ജില്ലാ വർക്കിംഗ് പ്രസിഡന്റ് ഗിരീന്ദ്രലാൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എൽ.റിഞ്ചു, ബി.എസ്.സന്തോഷ് കുമാർ, കവിത സന്തോഷ് എന്നിവർ സംസാരിച്ചു.