salim-kumar-67

കൊല്ലം: പാരിപ്പള്ളി മുത്താന ലക്ഷ്മി മംഗലത്ത് വീട്ടിൽ സലീംകുമാർ (67) നിര്യാതനായി. സംസ്കാരം ഇന്ന് രാത്രി 8ന്. ഭാര്യ: അജയലക്ഷ്മി. മക്കൾ: ഗോവിന്ദ്, പിങ്കി, ലക്ഷ്മി.