sukumaran-s-82

തഴവ: വിമുക്തഭടനും റിട്ട. പോസ്റ്റ് മാസ്റ്ററുമായ തഴവ കുതിരപ്പന്തി മോനു വിഹാറിൽ (കൊച്ചയത്ത് ) എസ്.സുകുമാരൻ (82) നിര്യാതനായി. മക്കൾ: എം.എസ്.മോനു (ഭക്ഷ്യസുരക്ഷാ വകുപ്പ്), എം.എസ്. മെൻസി (എസ്.എൻ.ഡി.പി വി എച്ച്.എസ്.എസ്, കാഞ്ഞീറ്റുകര). മരുമക്കൾ: രമ്യവാമദേവൻ, നിത്യവിജയൻ.