phot
പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയന്റെ (സി.ഐ.ടി.യു)നേതൃത്വത്തിൽ പുനലൂരിൽ നടന്ന നേതൃത്വ പഠന ക്യാമ്പ് പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ നേതൃത്വ പഠന ക്യാമ്പ് പുനലൂരിൽ പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ദേശീയ കമ്മിറ്റി അംഗം പി.സജി അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗം കെ.രാജഗോപാൽ, കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, ജോർജ്ജ് മാത്യൂ, എസ്.ബിജു, ഡി.വിശ്വസേനൻ, പി.എസ്.ചെറിയാൻ, ടി.അജയൻ തുടങ്ങിയവർ സംസാരിച്ചു. അരുൺകൃഷ്ണ ക്ലാസുകൾ നയിച്ചു.