neelambaran-k-g-78

ഓച്ചിറ: വരവിള കുറ്റിയിടത്ത് കെ.ജി.നീലാംബരൻ (78) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 10ന്. ഗ്രാമ പഞ്ചായത്തംഗം, എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: ലീല. മക്കൾ: ഗുരുദാസ് (മസ്കറ്റ്), പരേതയായ ബിന്ദു, ഗുരു പ്രസാദ്, അമ്പിളികൃഷ്ണ. മരുമക്കൾ: സോണി, ടിനു (അഞ്ജന ബ്യൂട്ടി പാർലർ, കുറ്റിയിടത്ത് മുക്ക്). സ‌ഞ്ചയനം 20ന് രാവിലെ 8ന്.