കൊല്ലം: എ.കെ.ജി ജംഗ്ഷൻ മിഥിലയിൽ പി.എൻ.കൃഷ്ണൻകുട്ടി (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ബി.ലീലാമ്മ. മക്കൾ: അജികുമാർ, ശ്രീലേഖ, അരുൺ കുമാർ. മരുമക്കൾ: ദീപ്തി, പ്രദീപ് കുമാർ, ആശ.