
കൊട്ടാരക്കര: കുടവട്ടൂർ തൊടിയിൽ പുത്തൻവീട്ടിൽ പരേതനായ കെ. കുട്ടന്റെ ഭാര്യ എൻ.തങ്കമ്മ (93) നിര്യാതയായി. മക്കൾ: വിശ്വംഭരൻ, ഭാസുരാംഗി, പരേതനായ വിശ്വരാജൻ, വിജയൻ, മോഹനൻ, അംബിക. മരുമക്കൾ: സോമവല്ലി, എൻ.ഗോപകുമാർ, എൽ.കെ. ഷൈലജ, അയിഷാ ഭായി, പി. വിജയകുമാരി, എൻ. ചിത്തരഞ്ജൻ. സഞ്ചയനം 24ന് രാവിലെ 7.30ന്.