rajeendran-68

മൺറോതുരുത്ത്: പട്ടംതുരുത്ത് കൈരവിയിൽ രാജേന്ദ്രൻ (68) നിര്യാതനായി. ഭാര്യ: സതീഭായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. മക്കൾ: ഗോകുല (ചിഞ്ചു), ഗോപിക. മരുമകൻ: ഡോ. വിഷ്ണു.