
കൊല്ലം: കോർപ്പറേഷൻ മുൻ കൗൺസിലർ കരുമാലിൽ ഡോ. ഉദയ സുകുമാരന്റെ മാതാവും പുനലൂർ ഇടമൺ മോഹനവിലാസത്തിൽ പരേതനായ കെ.കെ. കരുണാകരന്റെ ഭാര്യയുമായ ചെറുതന്നൂർ സാവിത്രി (98) നിര്യാതയായി. സംസ്കാരം ഇന്ന് മുളങ്കാടകം ശ്മശാനത്തിൽ. മറ്റുമക്കൾ: മോഹൻലാൽ, അമൃതലാൽ, എ.കെ. സെൽവം, ജയശ്രീ, വേണുഗോപാൽ, രാജശ്രീ.