ചാത്തന്നൂർ : വേളമാനൂർ ഗവ. യു.പി സ്കൂളിൽ അദ്ധ്യാപക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ 15 ന് രാവിലെ 10. 30 ന് അഭിമുഖം നടക്കും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽ എത്തിച്ചേരണമെന്ന് ഹെഡ്മിസ്ട്രസ് വസന്തകുമാരി അറിയിച്ചു.