photo

കരുനാഗപ്പള്ളി: ജൈവ വൈവിദ്ധ്യ ബോർഡ് അവാർഡ് ജേതാവ് പട. തെക്ക് തെക്കടത്ത് (സൂര്യാസ് ) വീട്ടിൽ ഷാഹുൽ ഹമീദ് വൈദ്യൻ (75) നിര്യാതനായി. ഭാര്യ: ഐഷാക്കുഞ്ഞ്. മക്കൾ: ഷാഹിദ, ഷാഹിറ (മിലാദേ ശരീഫ് എച്ച്.എസ്.എസ്), ഷാഹിന (ഖത്തർ). മരുമക്കൾ: ഹംസ, ഹാഷിം (കുവൈറ്റ്), നിഷാദ്‌ (ഖത്തർ).