joy-a-m-84

നല്ലില: മംഗലത്ത് പുത്തൻ വീട്ടിൽ എ.എം. ജോയി (84) അടൂർ അറപ്പുരയിൽ കുടുംബാംഗം നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഏലിയാമ്മ. മക്കൾ: പരേതനായ ജോൺ, അച്ചൻ കുഞ്ഞ്, ഗ്രേസിദാസ്. മരുമക്കൾ: ലീലാമ്മ ജോൺ, മിനി അച്ചൻകുഞ്ഞ്, യേശുദാസ്.