ഏരൂർ: അയിലറ ഗവ.ഹൈസ്കൂളിൽ സോഷ്യൽ സയൻസ് അദ്ധ്യാപക ഒഴിവിലേയ്ക്ക് താത്ക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 18ന് രാവിലെ 10ന് യോഗ്യരായ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട അസൽ രേഖകളും പകർപ്പുകളുമായി പങ്കെടുക്കണം. 0475- 2202320.