
കരുനാഗപ്പള്ളി: മരുതൂർകുളങ്ങര വടക്ക്, പുളിമൂട്ടിൽ പരേതനായ പത്മനാഭപിള്ളയുടെ ഭാര്യ തങ്കമ്മഅമ്മ (92) നിര്യാതയായി. മക്കൾ: ശാന്തമ്മ, രാജലക്ഷ്മി, ഇന്ദിരാമ്മ, രവീന്ദ്രൻപിള്ള, (പത്രം ഏജന്റ്), പരേതനായ രാജൻപിള്ള, രഘുനാഥൻ പിള്ള, മായ, രമണി. മരുമക്കൾ: പരേതനായ വിശ്വനാഥപിള്ള, മുരളീധരൻപിള്ള, അശോക് കുമാർ, ഓമനകുമാരി, സുധ, വസന്തകുമാരി, ജനാർദ്ദനൻപിള്ള, ഉണ്ണിക്കൃഷ്ണപിള്ള. സഞ്ചയനം 20ന് രാവിലെ 8ന്.