lekshmikuttyamma-r-88

വേളമാനൂർ: തുണ്ടിൽ വീട്ടിൽ പരേതനായ പി. മാധവൻപിള്ളയുടെ ഭാര്യ ആർ. ലക്ഷ്മിക്കുട്ടിഅമ്മ (80) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ നായർ, ശശിധരൻ നായർ, ശോഭനകുമാരി. മരുമക്കൾ: നിർമ്മല കുമാരി, അഞ്ജും ചതുർവേദി, മധുസൂദനൻപിള്ള.