
കൊല്ലം: മുണ്ടയ്ക്കൽ വെസ്റ്റ് എം.ഡബ്ല്യു.ആർ.എ - 12 മമ്മിക്കുന്ന് ബംഗ്ളാവിൽ എസ്. വാസുദേവൻ നായരുടെ ഭാര്യ എം. സരസ്വതിഅമ്മ (84) നിര്യാതയായി. മക്കൾ: വി. രാജു, വി. ബൈജു, ബീനകുമാരി, ഷീലകുമാരി. മരുമക്കൾ: ആർ. മോഹനൻ, ശശീന്ദ്രപ്രസാദ്, ബിനു രാജു.