admission

കൊല്ലം: കേ​ര​ളാ ഗ​വ. ഡി​പ്ലോ​മ ഇൻ എ​ലി​മെന്റ​റി എ​ഡ്യുക്കേ​ഷൻ അദ്ധ്യാ​പ​ക കോ​ഴ്‌​സ് സ്‌​പോ​ട്ട് അ​ഡ്​മി​ഷൻ 18ന് രാ​വി​ലെ 10ന് ന​ട​ക്കും. പി.എ​സ്.സി അം​ഗീ​ക​രി​ച്ച കോ​ഴ്‌​സി​ന് 50 ശ​ത​മാ​നം മാർ​ക്കോ​ടെ ര​ണ്ടാം ഭാ​ഷ ഹി​ന്ദി​യോ​ടു​കൂ​ടി​യു​ള്ള പ്ല​സ് ടു ഉ​ള്ള​വർ​ക്ക് അ​പേ​ക്ഷി​ക്കാം. ഹി​ന്ദി ബി.എ, എം.എ എ​ന്നി​വ​യും പ​രി​ഗ​ണി​ക്കും. പ്രാ​യ​പ​രി​ധി 17നും 35നും മദ്ധ്യേ. പ​ട്ടി​ക​ജാ​തി/ പ​ട്ടി​ക​വർ​ഗ​ക്കാർ​ക്ക് അ​ഞ്ചു​വർ​ഷ​വും മ​റ്റു പി​ന്നോ​ക്ക​ക്കാർ​ക്ക് മൂ​ന്നു​വർ​ഷ​വും ഇ​ള​വ് അ​നു​വ​ദി​ക്കും. പ​ട്ടി​ക​ജാ​തി, മ​റ്റർ​ഹ​വി​ഭാ​ഗ​ത്തി​ന് ഫീ​സ് സൗ​ജ​ന്യം.വിലാസം: പ്രിൻ​സി​പ്പൽ, ഭാ​ര​ത ഹി​ന്ദി പ്ര​ചാ​ര കേ​ന്ദ്രം, അ​ടൂർ, പ​ത്ത​നം​തി​ട്ട. ഫോൺ 0473 4296496, 8547126028.