jasintha-74

കണ്ണനല്ലൂർ: ഷൈജ നിവാസിൽ പരേതനായ ജേക്കബിന്റെ ഭാര്യ ജസീന്ത (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കണ്ണനല്ലൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഷൈജ, ഷേർളി, ഷൈൻ, അജിൻ. മരുമക്കൾ: ഹുബാൾഡ്, ബൈജു, ജിജി, അനീന.