തഴുത്തല: അമൃതനിവാസിൽ ടി. അശോകൻ (61) നിര്യാതനായി. ഭാര്യ: വിനി. മക്കൾ: വിവേക്, വീണ. മരുമകൾ: ഷാനി. സഞ്ചയനം 18ന് രാവിലെ 8ന്.