കൊല്ലം: പട്ടത്താനം ചെറുവയലിൽ വീട്ടിൽ ഗോപിനാഥൻപിള്ള (89) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: ലത, ലാൽകുമാർ (സൗദി), ലേഖ. മരുമക്കൾ: പരേതനായ മോഹനൻ നായർ, രജിത തമ്പി, മുരളീധരൻ നായർ. സഞ്ചയനം 20ന് രാവിലെ 8ന്.