
എഴുകോൺ: മൂഴിയിൽ തെങ്ങുവിള പുത്തൻ വീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ കെ. തങ്കമ്മ (99) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ നീലാംബരൻ, വസുന്ധര, പ്രഭാവതി, ബാബു, ത്യാഗരാജൻ, തമ്പാൻ. മരുമക്കൾ: പരേതയായ സരോജിനി, പരേതനായ സദാനന്ദൻ, പരേതനായ പുരുഷോത്തമൻ, രമ, ഷീല, ജീന. സഞ്ചയനം 20ന് രാവിലെ 7ന്.