പരവൂർ: കുറുമണ്ടൽ കിഴക്കേഭാഗം വീട്ടിൽ സുകുമാരൻ (87) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ബിജു സുകുമാരൻ, ബിജി സുകുമാരൻ, ബിന്ദു സുകുമാരൻ. മരുമക്കൾ: പ്രിയദർശിനി, പരേതനായ അനിൽകുമാർ, സുരേഷ് കുമാർ. സഞ്ചയനം 17ന്.