കോയിവിള: ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥനായ കോയിവിള പാവുമ്പ ആറാട്ട് പുത്തൻ വീട്ടിൽ ബെർണാഡോസിന്റെ മകൻ സുബിമോൻ ബെർണാഡോസ് (38) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പാവുമ്പ സെന്റ് ഫ്രാൻസിസ് പള്ളി സെമിത്തേരിയിൽ.