തൊടിയൂർ: മുഴങ്ങോടി ചൂളൂർക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും ആയില്യപൂജയും നാളെ നടക്കും. പുലർച്ചെ 4.30ന് നിർമ്മാല്യ ദർശനം, 5ന് മഹാഗണപതിഹോമം,
7ന് പൊങ്കാല, 7.30ന് ക്ഷേത്രാങ്കണത്തിൽപറയിടീൽ, 8ന് ഭാഗവത പാരായണം, 9ന് കലശപൂജ, 11ന് ആയില്യപൂജ, രാത്രി 7ന് ദീപാരാധന, ദീപക്കാഴ്ച, വെടിക്കെട്ട് എന്നിവയാണ് ചടങ്ങുകൾ.