sasidharan-nair-r-62

പന്മന: പുത്തൻചന്ത പുത്തൻപുരയിൽ (കാർത്തിക ഭവനം) ആർ. ശശിധരൻനായർ (62)​ നിര്യാതനായി. ഭാര്യ: മിനി കുമാരി. മക്കൾ: കാർത്തിക, കീർത്തി. മരുമക്കൾ: ജീവൻ, അജിത്ത്. സഞ്ചയനം 17ന് രാവിലെ 8ന്.