പടിഞ്ഞാറെ കൊല്ലം: കാവനാട് മീനത്തുചേരിയിൽ കളീലിൽ വീട്ടിൽ മുരളീധരൻപിള്ള (70) നിര്യാതനായി. ഭാര്യ: വസന്തകുമാരിഅമ്മ. മക്കൾ: മിനിമോൾ, വിനീത. മരുമക്കൾ: സന്തോഷ് കുമാർ, ബിജു. സഞ്ചയനം 21 രാവിലെ 7ന്.