കൊട്ടാരക്കര: കൊട്ടാരക്കര മുത്തുമാരി അമ്മൻ ദേവസ്ഥാനത്തെ അമ്മൻകൊട ഉത്സവത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 5ന് ഊരുവലത്ത് ഘോഷയാത്ര നടക്കും. നാളെ ഉച്ചയ്ക്ക് 12ന് മഞ്ഞനീരാട്ടും 18ന് രാവിലെ 7ന് സൂര്യ പൊങ്കാലയും നടക്കും.