ചെറുമൂട്: വെള്ളിമൺ പാത്തയ്യത്ത് വീട്ടിൽ വിശ്വനാഥൻ (75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വിലാസിനി. മക്കൾ: സംഗീത, ആശാജി. മരുമക്കൾ: സുനിൽ കുമാർ, പരേതനായ അജയകുമാർ. സഞ്ചയനം 20ന് രാവിലെ 7ന്.