നല്ലില: പുലിയില കന്നിമ്മേൽ വീട്ടിൽ വാസുദേവൻ (65, റിട്ട. എസ്.ഐ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രമാഭായി. മക്കൾ: വിഷ്ണു, ഇന്ദു.