gourikuttyamma-k-95

മുളവന: രാമമംഗലത്ത് പുത്തൻ വീട്ടിൽ (കരിയക്കത്തിൽ) പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ കെ. ഗൗരിക്കുട്ടിഅമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് വീട്ടുവളപ്പിൽ. മക്കൾ: ബാലചന്ദ്രൻ നായർ, പ്രസന്നകുമാർ (ഗൾഫ്), ശോഭ, ശ്രീകല. മരുമക്കൾ: രവീന്ദ്രൻ പിള്ള, പൊന്നപ്പൻ പിള്ള, പ്രസന്നകുമാരി, ശോഭനകുമാരി.