പുത്തൂർ: മാറനാട് വാഴപ്പള്ളി വീട്ടിൽ ചന്ദ്രശേഖരൻപിള്ള (75) നിര്യാതനായി. ഭാര്യ: സുഭദ്രഅമ്മ. മക്കൾ: പരേതയായ ഉഷാകുമാരി, ശോഭനാ കുമാരി, പ്രകാശൻപിള്ള, പ്രശാന്ത് കുമാർ, പ്രതീപ് കുമാർ. മരുമക്കൾ: രാജൻപിള്ള, ശശീധരൻപിള്ള, ഒ. സിന്ധു, ഡി. സിന്ധു, പ്രീത.