kochukunju-95

തേവലക്കര: പാലയ്ക്കൽ വിളയിൽ (കടപ്പായിൽ തെക്ക്) കൊച്ചുകുഞ്ഞ് (95) നിര്യാതനായി. ഭാര്യ: ഷെരീഫാബീവി. മക്കൾ: ആബിദാബീവി, മുഹമ്മദ് കുഞ്ഞ് (ബിസിനസ്), സുലൈമാൻ കു‌ഞ്ഞ് (ബിസിനസ്), ഫാത്തിമ്മാബീവി, ജബാർകുഞ്ഞ്, ഹുസൈൻ (ഹെൽത്ത് ഡിപ്പാർട്ട്മെന്റ്). മരുമക്കൾ: യൂസഫ് കുഞ്ഞ് (കോയാകുട്ടി ഫാൻസി ചിന്നക്കട കൊല്ലം), ഷീജ, നൂർജഹാൻ, അനീസ, ഷംല (ഫുഡ് കോർപ്പറേഷൻ കരുനാഗപ്പള്ളി), അബ്ദുൽ അസീസ്.