kripalani-59

ചവറ: മങ്കുഴി മഠത്തിൽ കൃപലാനി (59) നിര്യാതനായി. ഭാര്യ: റാണി. മക്കൾ: ഗോപിക, ആഘോഷ്. മരുമകൻ: മഹേഷ്. സഞ്ചയനം 20ന് രാവിലെ 7.30ന്.