
ചവറ: കോട്ടയ്ക്കകം ബിന്ദു ഭവനത്തിൽ ജഗന്നാഥപിള്ള (റിട്ട. ആർമി, ഐ.ആർ.ഇ, 74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: അംബിക. മക്കൾ: ബിന്ദു ജയപ്രകാശ്, സിന്ധു സുനിൽ, പരേതയായ ജഗദീഷ്. മരുമക്കൾ: പരേതയായ ജയപ്രകാശ്, സുനിൽ കുമാർ.