തേവലക്കര: പാലയ്ക്കൽ കണ്ണങ്കര പണയിൽ പടിഞ്ഞാറ്റതിൽ ഗോപാലപിള്ള (ശിവൻപിള്ള, 73) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ബിന്ദു, ബിജു. മരുമക്കൾ: പുഷ്പാംഗദൻപിള്ള, ജിഷ. സഞ്ചയനം 20ന് രാവിലെ 8ന്.