thampi-47

കൊട്ടിയം: മുരളി സദനത്തിൽ ഓവർസീയർ തമ്പി (കെ.എസ്.ഇ.ബി കൊട്ടിയം, 47) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: മനൂജ (ഡി.എം.ഒ ഓഫീസ് കൊല്ലം). മകൻ: അഭിരാം തമ്പി.