മൺറോത്തുരുത്ത്: കിടപ്രം തെക്ക് പുളിമൂട്ടിൽ പരേതനായ പി. ലക്ഷ്മണന്റെ ഭാര്യ ഭാനുമതി (72) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ. മകൾ: ചിത്ര. മരുമകൻ: ചന്ദ്രദാസ്. സഞ്ചയനം 19ന് രാവിലെ 7ന്.