
കൊല്ലം: ആശ്രാമം നേതാജി നഗർ 124എ ചൈത്രത്തിൽ പുതുവീടുവയൽ ടി. രവീന്ദ്രൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: അനുരാജ്, സിന്ധു, ബിന്ദു, ജയകുമാരി, സുനിൽ കുമാർ, സുരേഷ് കുമാർ.