കൊട്ടാരക്കര: പൂവറ്റൂർ പടിഞ്ഞാറ് മാവടി മഠത്തിലഴികത്തുകാവിൽ വാർഷികവും ആയില്യപൂജയും ഇന്ന് നടക്കും. രാവിലെ 10ന് നൂറുംപാലും, കുളക്കട വടശേരി മഠത്തിൽ നാരായണരര് മുഖ്യ കാർമ്മികത്വം വഹിക്കും.