കൊട്ടാരക്കര: പുത്തൂർ പാങ്ങോട് മറ്റത്ത് പട്ടൻകാവിൽ ആയില്യം-മകം ഉത്സവം ഇന്നും നാളെയുമായി നടക്കും. ഇന്ന് രാവിലെ 7.30ന് സർപ്പംപാട്ട്, 11.45ന് ആയില്യപൂജയും നൂറുംപാലും. നാളെ രാവിലെ 9ന് കലശാഭിഷേകവും നൂറുംപാലും, വൈകിട്ട് 6.30ന് ഭഗവതിസേവ.