കൊട്ടാരക്കര: പുത്തൂർ തെക്കുംപുറം വല്ലഭൻകര ഇളവൂർക്കാവ് ദുർഗാദേവീക്ഷേത്രത്തിലെ ആയില്യപൂജയും പ്രതിഷ്ഠാ വാർഷികവും ഇന്ന് നടക്കും. രാവിലെ 8ന് നവകം, പഞ്ചഗം, കലശപൂജകൾ, 11ന് സർപ്പക്കാവിൽ നൂറുംപാലും. അടിമറ്റത്തുമഠം എ.കെ.ഗിരിജാശങ്കർ ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും.