കൊട്ടാരക്കര: പൂവറ്റൂർ കിഴക്ക് റബർ ഉത്പാദക സംഘത്തിന്റെ നേതൃത്വത്തിൽ സബ്സിഡി നിരക്കിൽ റബ്ബറിന് മരുന്ന് തളി, പ്ളാസ്റ്റിക് ഷെയ്ഡ് സ്ഥാപിക്കൽ നടത്തും. റബർ കർഷകർ കരംഒടുക്കിയ രസീതുമായി സംഘത്തിൽ 22ന് മുൻപ് അപേക്ഷ നൽകണം.