ചടയമംഗലം: ആയൂർ ഇടമുളയ്ക്കൽ നെടുങ്ങോട്ടുകോണം നാഗരാജ കാവിലെ പ്രതിഷ്ഠാ വാർഷികവും ആയില്യം ഉത്സവവും ഇന്ന് നടക്കും. രാവിലെ 6ന് പുള്ളുവൻപാട്ട്, 8ന് പൊങ്കാല, 8.30ന് വാർഷിക കലശപൂജ, 9ന് കളഭാഭിഷേകം, നൂറുംപാലും , ഊട്ട് എന്നിവയാണ് ചടങ്ങുകൾ.