ചടയമംഗലം: തേവന്നൂർ പോസ്റ്റോഫീസിൽ മോഷണം. പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ മേശവലിപ്പിൽ നിന്ന് 3,600 രൂപ അപഹരിച്ചു.ചടയമംഗലം പൊലീസ് കേസെടുത്തു.