
ഓയൂർ: റോഡുവിള നെടുവേലി തുരുത്തിയിൽ പുത്തൻ വീട്ടിൽ പരേതനായ മാധവൻ ഉണ്ണിത്താന്റെ ഭാര്യ മീനാക്ഷിഅമ്മ (95) നിര്യാതയായി. മക്കൾ: രവീന്ദ്രൻ ഉണ്ണിത്താൻ, പരേതനായ രാധാകൃഷ്ണൻ ഉണ്ണിത്താൻ, രാധാമണിഅമ്മ, ആനന്ദവല്ലിഅമ്മ, ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ, സരസ്വതിഅമ്മ, വത്സലഅമ്മ, ശശിധരൻ ഉണ്ണിത്താൻ, രമണിഅമ്മ. മരുമക്കൾ: രമണിബായി, വിലാസിനിഅമ്മ, പരേതനായ ശശിധരൻപിള്ള, ചന്ദ്രശേഖരൻപിള്ള, ഗിരിജ കുമാരി, രാജേന്ദ്രൻപിള്ള, തങ്കപ്പൻപിള്ള, സന്ധ്യ, രാധാകൃഷ്ണൻ നായർ. സഞ്ചയനം 21ന് രാവിലെ 8ന്.