വിലങ്ങറ: കൊച്ചാലുംമൂട് തുടന്തല സുരേഷ് മന്ദിരത്തിൽ ശിവശങ്കരൻ (75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: ബിന്ദു, പരേതനായ സുരേഷ്.