കരുനാഗപ്പള്ളി: ആദിനാട് ശക്തികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രത്തിലെ നിറപറ സമർപ്പണം ഇന്ന് മുതൽ ആരംഭിക്കും. ഓരോ കരകളിലുമുള്ള കുടുംബാംഗങ്ങൾക്ക് ദേവിയുടെ തിരുമുന്നിൽ പറയിടുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു.