
കരുനാഗപ്പള്ളി: പന്മന മുല്ലക്കേരി പുളിക്കൽ വടക്കതിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ ഗൗരിഅമ്മ (105) നിര്യാതയായി. മക്കൾ: വസന്തഅമ്മ, സരസമ്മ, പരേതനായ വിശ്വംഭരൻ നായർ, രാജൻ നായർ, സുരേന്ദ്രൻ നായർ, ലീല, ബാബു (റിട്ട. കെ.എം.എം.എൽ), രാധാകൃഷ്ണൻ നായർ. മരുമക്കൾ: പരേതനായ ശങ്കരൻ നായർ, പരേതനായ ഗോപാലൻ നായർ, രാധാമണിഅമ്മ, വസന്തകുമാരി, ശ്രീദേവിഅമ്മ, മുരളീധരൻ നായർ, സുഷമ്മ, പുഷ്പകുമാരി. സഞ്ചയനം 20ന് രാവിലെ 8ന്.