thankamma-95

മയ്യനാട്‌: ധവളക്കുഴി പുത്തൻവിള വീട്ടിൽ പരേതനായ മാതേരിന്റെ ഭാര്യ തങ്കമ്മ (95) നിര്യാതയായി. മക്കൾ: സൂര്യവീരൻ, സുധാകരൻ, സുദർശനൻ, സുരേഷ്.