ചാത്തന്നൂർ: ചാവർകോട് നീരോന്തിയിൽ എസ്.ആർ.എം ഹൗസിൽ മനുദാസ് (83) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: മനുലാൽ, മനേഷ്ലാൽ, മിനി, മഹേഷ്ലാൽ. മരുമക്കൾ: സിന്ധു, സിജി.